ഇനി ഡിഗ്രി 4 വര്‍ഷം; സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഇതാ | 4 Years Degree Courses In Kerala

2023-06-06 3

Degree Courses to be 4 years in Kerala | അടുത്ത വര്‍ഷം തൊട്ട് സംസ്ഥാനത്ത് ബിരുദ കോഴ്സുകള്‍ നാല് വര്‍ഷമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു.

#KeralaDegree

~PR.18~

Videos similaires